ഖത്തര്‍ നെല്ലിക്കുന്ന് ജമാ അത്ത് കമ്മിറ്റി ജനാസ പരിപാലന ( മയ്യത്ത് കുളിപ്പിക്കുന്ന ) കട്ടില്‍ നല്‍കി

നെല്ലിക്കുന്ന് സബീലുല്‍ ഹുദാ സംഘ ട നയുടെ ചാരിറ്റി പ്രവര്‍ത്തനത്തിലേക് ഖത്തര്‍ നെല്ലിക്കുന്ന് ജമാ അത്ത് കമ്മിറ്റി ജനാസ പരിപാലന ( മയ്യത്ത് കുളിപ്പിക്കുന്ന ) കട്ടില്‍ നല്‍കി നെല്ലിക്കുന്ന് ജമാ അത്ത് കമ്മിറ്റി ഓഫിസില്‍ വച്ചു നടന്ന ചടങ്ങില്‍ ജമാ അത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന് സബീലുല്‍ ഹുദാ സംഘട ന ഭാരവാഹികള്‍ക്ക് കൈമാറി ചടങ്ങില്‍ ജമാ അത്ത് കമ്മിറ്റി ഭാരവാഹികളായ ഹബീബ് കടപ്പുറം മഹമൂദ് എന്‍ എ വാര്‍ഡ് കൗണ്‍സിലര്‍ എന്‍ എച് അബ്ദുല്‍ റഹ്‌മാന്‍ ഖത്തര്‍ ജമാ അത്ത് ഭാരവാഹികളായ മുനീര്‍ ഇബ്രാഹിം സാഹുല്‍ ഹമീദ് അബ്ദു തൈവളപ്പ് ബഷീര്‍ ബെണ്ടിച്ചാല്‍ എം എ മുഹമ്മദ് കുഞ്ഞി സബീലുല്‍ ഹുദാ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്‍ കാദര്‍ പി എം ഇക്ബാല്‍ എന്‍ എ ഹാരിസ് കട്ടപ്പണി ഹനീഫ് എന്‍ എം ഹനീഫ് പി എം സമീര്‍ ആമസോണിക് ബഷീര്‍ ഇസ്ഹാഖ് എന്‍ എ ജാസിം പാദാര്‍ ഉനൈഫ് സംബന്ധിച്ചു മയ്യത്ത് പരിപാലനത്തിന് ആവശ്യമായ മുഴുവന്‍ ഉപകരണങ്ങള്‍ സംഘ ടന യില്‍ പൂര്‍ത്തീകരിച്ചു കൂടാതെ മരണ വീട്ടിലേക്കു ആവശ്യമായ കസേര പ്ലാസ്റ്റിക് താര്‍പ്പായ വെളിച്ചം നല്‍കാനുള്ള ലൈറ്റുകള്‍ തുടങ്ങിയ ഉപകരണങ്ങളും നല്‍കിവരുന്നു
രോഗികള്‍ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ സാമ്പത്തിക സഹായം തുടങ്ങിയവ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി സബീലുല്‍ ഹുദാ സംഘട ന നല്‍കിവരുന്നു

Scroll to Top