ഹോര്‍മൂസ് കടലിടുക്കിലൂടെ ചരക്ക് കപ്പല്‍ സേവനം പുനസ്ഥാപിച്ചു; ഇന്ത്യയ്ക്കും ആശ്വാസം
ഹോര്‍മൂസ് കടലിടുക്കിലൂടെ ചരക്ക് കപ്പല്‍ സേവനം പുനസ്ഥാപിച്ച് ഇറാന്‍. അയല്‍ രാജ്യങ്ങള്‍ക്ക് നേരെ ആക്രമണമില്ലെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് നടപടി. ?ഗള്‍ഫ് രാജ്യങ്ങളിലേക്ക് വരും ദിവസങ്ങളില്‍ കൂടുതല്‍ ചരക്കുകപ്പലുകളെത്തും. എന്നാല്‍ അമേരിക്ക, ഇസ്രയേല്‍, യൂറോപ് രാജ്യങ്ങളിലെ കപ്പലുകള്‍ ഹോര്‍മൂസ് കടലിടുക്കിലൂടെ കടത്തി വിടില്ലെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. ?ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേക്ക് ഇന്ധനം കൊണ്ടുവരുന്നതിന് തടസമുണ്ടാകില്ല.




