ദിര്‍ധനരായ കുടുംബങ്ങള്‍ക്കുള്ള കിറ്റ് വിതരണം ബ്രാഞ്ച് പ്രസിഡന്റ് ഹനീഫയേ ഏല്‍പിച്ച് കൊണ്ട് ജില്ലാ പ്രസിഡന്റ് സവാദ് CA നിര്‍വഹിച്ചു. പരിപാടിയില്‍ ബ്രാഞ്ച് സെക്രട്ടറി അബൂബക്കര്‍ A സ്വാഗതം പറഞ്ഞു . പഞ്ചായത് പ്രസിഡന്റ് ഖലീല്‍ . എസ് ആശംസ അറിയിച്ചു . മണ്ഡലം ജോ: സെക്രട്ടറി ഹമീദ് ബാരിക്കാട് നന്ദിയും അറിയിച്ചു.
എസ് ഡി പി ഐ എരുതുംകടവ് ബ്രാഞ്ച് ഇഫ്താര്‍ സംഗമവും കിറ്റ് വിതരണവും നടത്തി.




