ആലംപാടി : കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാനയിലുള്ള കുട്ടികള്‍ക്കും , യതീംഖാന ക്യമ്പസില്‍ കാസറഗോഡ് സി എച്ച് സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘ സ്‌നേഹവീട്ടിലേ അന്തേവാസികള്‍ക്കും ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു . ഇഫ്താര്‍ വിരുന്നില്‍ കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി ഭാരവായികളും യതീംഖാന ഭാരവായികളും പങ്കെടുത്തു
കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി നൂറുല്‍ ഇസ്ലാം യതീംഖാനയിലേ കുട്ടികള്‍ക്കും സി എച്ച് സെന്ററിന്റെ ‘സ്‌നേഹവീട്ടിലും’ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു




