മുസ്ലിം ലീഗ് സ്ഥാപക ദിനത്തിനോടനുബന്ധിച്ച് പതിനഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി കല്ലങ്കയ്യില്‍ പ്രഭാതഭേരി സംഘടിപ്പിച്ചു
വാര്‍ഡ് ജനറല്‍ സെക്രട്ടറി ജീലാനി കല്ലങ്കയ് പതാക ഉയര്‍ത്തി,
മുസ്ലിം യൂത്ത് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മൂസാ ബാസിത്ത് സ്ഥാപക ദിന സന്ദേശം കൈമാറി,
വാര്‍ഡ് ഭാരവാഹികളായ
ബഷീര്‍ മൂപ്പ, മൊയ്തീന്‍, അബ്ദുല്‍ ഖാദര്‍, ലത്തീഫ് ആരിക്കാടി, മുഹമ്മദ് കുഞ്ഞി, ഇക്ബാല്‍, ഷെഹ്ഷൂര്‍ അര്‍ജാല്‍, ഖലീല്‍ മുസ്ലിയാര്‍, ഷെഹീര്‍ കാവില്‍, നിസാം പുളിക്കൂര്‍, നവാസ് തോട്ടില്‍, ഇസ്മായില്‍,തുടങ്ങിയവര്‍ സംബന്ധിച്ചു,




