മഞ്ചേശ്വരം സിപിഎമ്മിലെ ഭിന്നത;കെ ആര്‍ ജയാനന്ദയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ കൂടുതല്‍ DYFI കമ്മിറ്റികള്‍ പരാതി നല്‍കി

ഉപ്പള, ബന്തിയോട് മേഖല കമ്മിറ്റികളിലെ പ്രവര്‍ത്തകര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി പരാതി നല്‍കി

UDF നെ സഹായിക്കുന്ന തീരുമാനം അംഗീകരിക്കില്ലെന്ന് പ്രവര്‍ത്തകര്‍

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും പ്രവര്‍ത്തകര്‍

Scroll to Top