കാസറഗോഡ്
വിദ്യാനഗറില്‍ വന്‍ രാസലഹരി വേട്ട
സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 34.31 ഗ്രാം MDMA പിടികൂടി,
രണ്ട് യുവാക്കള്‍ അറസ്റ്റില്‍
മുട്ടത്തൊടി ആതിഫ് മന്‍സിലില്‍ മുഹമ്മദ് അന്‍ഷീദ് AC (26), ചെങ്കള കുരോടി ഹൗസില്‍ മുഹമ്മദ് അബൂബക്കര്‍ (23) എന്നിവരെയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.




