കാസറഗോഡ് — ഭഗവാന്‍ ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ധി ആഘോഷത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി സഞ്ചരിക്കുന്ന ശ്രീ സത്യസായി പ്രേമ പ്രവാഹിനി രഥയാത്രയ്ക്ക് കാസറഗോഡ് താളിപടപ്പു സത്യസായി അഭയനികേതന്‍ ന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി .കാസറഗോഡ് ശ്രീ മല്ലികാര്‍ജുന ക്ഷേത്ര പരിസരത്തില്‍ നിന്ന് ആരംഭിച്ച ശോഭായാത്ര യ്ക്ക് ഉജ്ജ്വല സ്വീകരണത്തോടെയാണ് താളിപടപ്പു സത്യാ സായി അഭയനികേതനില്‍ എത്തിയത് .തുടര്‍ന് പാദുക ദര്‍ശനം , സല്‍സംഗം, തുടര്‍ന് ധാര്‍മിക സഭ യില്‍ ശ്രീ സത്യ സായി സേവാ കര്‍ണാടക സംസ്ഥാന കോ -ഓര്‍ഡിനേറ്റര്‍ ജഗനാഥ് നാടിഗേറ മുഖ്യപ്രഭാസനം നടത്തി . സത്യാ സായി ജില്ലാ പ്രസിഡന്റ് എഛ് .മഹാലിംഗ ഭട്ട് , താളിപടപ്പു ശ്രീ സത്യസായി അഭയനികേതന്‍ പ്രസിഡന്റ് dr ,എസ് .ബി.കണ്ടിഗെ ,സെക്രട്ടറി പി.ലത ,മനോഹര നായക് ,പി.വൃന്ദ ,കവിത വി റാവു ,സി.എന് .രാമകൃഷ്ണ ,അശോക് ബാംഗ്ലൂര്‍ എന്നിവര്‍ സംബഡിച്ചു .അഭയനികേതന്‍ ജോയിന്റ് സെക്രട്ടറി ബി.പ്രേംപ്രകാശ് സ്വാഗതം .തുടര്‍ന് മഹാ മംഗളാരതി ,പ്രസാദ വിതരണം നടന്നു.തുടര്‍ന് ഭജന, രാവിലെ ഓംകാരം ,സുപ്രഭാതം ,നഗര സംഗീര്‍ത്തനം ,പാദുക പൂജ പ്രസാദ വിതരണം
ശ്രീ സത്യസായി പ്രേമ പ്രവാഹിനി രഥയാത്രയ്ക്ക് സ്വീകരണം നല്‍കി




