ബാംഗ്ലൂര്‍ – മംഗളൂരു – കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി.15 മാര്‍ച്ച് മുതല്‍ ബാംഗ്ലൂര്‍ നിന്നും.16 മാര്‍ച്ച് മുതല്‍ കോഴിക്കോട് നിന്നും പുതിയ സമയക്രമം ബാധകമാകും.
മലബാര്‍ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത