മട്ടന്നൂര്‍ നഗരത്തില്‍ സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. മട്ടന്നൂര്‍ ശങ്കര വിദ്യാപീഠം സ്‌കൂള്‍ അധ്യാപിക മുണ്ടോറപ്പൊയില്‍ സ്വദേശിനി റീഷ (36) യാണ് മരിച്ചത്.
സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ അധ്യാപികക്ക് ദാരുണാന്ത്യം




