വിന്നേഴ്സ് ചെര്‍ക്കള ചാമ്പ്യന്മാര്‍

കാസര്‍കോട് ജില്ലാ സീനിയര്‍ വോളിബാള്‍ ചാമ്പ്യഷിപ്പില്‍ ചെമ്മനാട് വോളി ക്ലബ്ബിനെ പരാജയപ്പെടുത്തി വിന്നേഴ്സ് ചെര്‍ക്കള ചാമ്പ്യന്‍മാരായി

Scroll to Top