കളനാട് അരമങ്ങാനം മുവാരിതോട്ടി ശ്രീമുത്തപ്പന്‍ മടപുര തിരുവപ്പനയും വെള്ളാട്ടവും

കളനാട്: അരാമങ്ങാനം മുവാരിതോട്ടി ശ്രീ മുത്തപ്പന്‍ മടപുരയിലെ ഈ വര്‍ഷത്തെ തിരുവപ്പന വെള്ളാട്ടം മഹോത്സവം (2025നവംബര്‍ 26,27.) ബുധന്‍,വ്യാഴം എന്നി ദിവസങ്ങളില്‍ ഭക്തിദാരാപ്പൂര്‍വം നടത്തപെടുകയാണ്

26/11/25.ബുധന്‍. വൈകുന്നേരം 4. മണിക്ക് ദൈവത്തെ മലയിറക്കല്‍. 6.30.ദീപരദനയോടെ ഊട്ട് വെള്ളാട്ടം. 10.മണിക്ക്. സന്ധ്യ വേല തുടര്‍ന്ന് കളിക്കപ്പാട്ട് മുവാരിത്തോട്ടി തറവാട്ടില്‍നിന്ന് കലശം എഴുന്നളത്ത്.വെള്ളകെട്ടല്‍. 27/11/25.വ്യാഴം.രാവിലെ 5.മണിക്ക് തിരുവപ്പന വെള്ളാട്ടം പുറപ്പാട് ഉച്ചയ്ക്ക് 12.30. അന്നദാനം
വൈകുന്നേരം 3.മണിക്ക് കലശം പാടി പൊലിപ്പിച്ച് ദൈവത്തെ മലകയറ്റല്‍

Scroll to Top