‘ഗസ്റ്റ് ചാറ്റ്’ ഫീച്ചറുമായി വാട്‌സ്ആപ്പ്; അക്കൗണ്ട് ഇല്ലാത്തവരുമായി ഇനി എളുപ്പം ചാറ്റ് ചെയ്യാം

കാലിഫോര്‍ണിയ: വാട്സ്ആപ്പ് ഇനി ആപ്പ് ഉപയോഗിക്കാത്ത ആളുകളുമായി പോലും സന്ദേശങ്ങള്‍ കൈമാറാന്‍ അനുവദിക്കുന്ന പുതിയ ‘ഗസ്റ്റ് ചാറ്റ്’ സവിശേഷത പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചു. പരിമിതമായ ഉപയോക്താക്കള്‍ക്ക് മാത്രമാണ് നിലവില്‍ ഈ സൗകര്യം ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്. ആന്‍ഡ്രോയിഡ്, ഐഒഎസ്, വെബ് പതിപ്പുകള്‍ എന്നിവയില്‍ ഉടനീളം ഈ ഫീച്ചര്‍ പരീക്ഷിച്ചു വരികയാണ്. ഉപയോക്ത്യ സൗഹൃദവും കൂടുതല്‍ സൗകര്യപ്രദവുമായ ആശയവിനിമയത്തിനായി വാട്സ്ആപ്പ് ഈ സംവിധാനം വികസിപ്പിച്ചെടുക്കുന്നതായി സൂചനകളുണ്ട്.

Scroll to Top