ആസ്‌ക് ആലംപാടിയുടെ സമൂഹ നോമ്പുതുറ ജന പ്രാമുഖ്യംകൊണ്ട് ശ്രദ്ദേയമായി

ആലംപാടി : ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആലംപാടി പരിസരത്ത് സംഘടിപ്പിച്ച സമൂഹ നോമ്പ് തുറ ജനപ്രാമുക്യം കൊണ്ട് ശ്രദ്ധേയമായി കലാകായിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പൗരപ്രമുഖരും സംബന്ധിച്ച പരിപാടിയില്‍ സമൂഹ നോമ്പ് തുറ അതിവിപുലമായി നടന്നു തസ്രി, സാദിക്ക് ഖത്തര്‍, കാദര്‍ കാഉ, മെഹ്റൂഫ് മേനത്ത്, ഹമീദ് സി എം, നൗഷാദ് അക്കര, ഹമീദ് പണ്ഡിതര്‍, സലാം ലണ്ടന്‍, ബച്ചി പെര്‍ള, നിസാര്‍ നിച്ചു, ഹാരിസ് എസ് ടി, സെബി പൊയ്യയില്‍, മിര്‍ഷാദ് മേനത്ത്, അക്കു ആലംപാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Scroll to Top