ഈദ് കിസ്വവുമായി കല്ലങ്കയ് യൂത്ത് ലീഗ് ശാഖ കമ്മിറ്റി

കല്ലങ്കയ് : യൂത്ത് ലീഗ് ശാഖ കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍ നാല്പത് ഉസ്താദ്മാര്‍ക്ക് പെരുന്നാള്‍ വസ്ത്രം നല്‍കുന്നു

കഴിഞ്ഞ 7 വര്‍ഷമായി പെരുന്നാളിന് ഉസ്താദുമാര്‍ക്ക് ഈദ് കിസ്വ നല്‍കാറുണ്ട്

Scroll to Top