കാസര്‍ഗോഡ് മൊഗ്രാലില്‍ BLO പുഴയില്‍ ചാടി മരിച്ചു

മൊഗ്രാല്‍ പുത്തൂര്‍, കടവത്ത് സ്വദേശി സവാദ് ആണ് മരിച്ചത്

സഞ്ചരിച്ച ബൈക്ക് പാലത്തില്‍ വച്ച ശേഷം ഇന്ന് രാവിലെ ഏഴരയ്ക്കാണ് സവാദ് പുഴയിലേക്ക് ചാടിയത്

ചെര്‍ക്കള സ്‌കൂളില്‍ അധ്യാപകനാണ്

Scroll to Top