കാസറഗോഡ് ചെറുവത്തൂര്‍ കൈതക്കാട്ടില്‍ പ്ലാസ്റ്റിക്ക് കമ്പനിക്ക് തീ പിടിച്ചു.

കൈതക്കാട് സ്വദേശി അബ്ദുള്ളയുടെ പ്ലാസ്റ്റിക്ക് കമ്പനിക്കാണ് തീപ്പിടിച്ചത്.

നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് തീയണക്കാന്‍ ശ്രമിക്കുന്നു.

Scroll to Top