മഞ്ചേശ്വരത്ത് PDP പിന്തുണ യുഡിഎഫിന്
PDP മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എകെഎം അഷ്‌റഫിന് പിന്തുണ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു
തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു
ബിജെപിക്ക് അനുകൂല സാഹചര്യം ഒഴിവാക്കാനാണ് മഞ്ചേശ്വരത്ത് യുഡിഎഫ് പിന്തുണയെന്ന് പിഡിപി ജില്ലാ പ്രസിഡന്റ് എസ് എം ബഷീര്‍
റസ്വി
സംസ്ഥാനത്ത് മറ്റിടങ്ങളിലെല്ലാം LDF നെയാണ് PDP പിന്തുണയ്ക്കുന്നത്




