കാസര്‍കോട് മൈലാട്ടിയില്‍ ദേശീയപാതക്കരികില്‍ സ്ഥാപിച്ച LDF ന്റെ പ്രചാരണ ബോര്‍ഡ് വീണ്ടും നശിപ്പിച്ചു

പ്രചരണ ബോര്‍ഡില്‍ മുഖ്യമന്ത്രിയുടെ മുഖം കീറിയെടുത്തു

നേരത്തെ ഇവിടെ സ്ഥാപിച്ച പ്രചരണ ബോര്‍ഡ് നശിപ്പിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് മാറ്റി സ്ഥാപിച്ചത്.

ഇതാണ് വീണ്ടും നശിപ്പിച്ചത്.

Scroll to Top