യു ഡി എഫിനെ പരാജയപ്പെടുത്താന്‍ എല്‍ ഡി എഫും, ബി.ജെ.പിയും തമ്മില്‍ അന്തര്‍ ധാരയുണ്ട്.
എന്‍ ഡി എയുടെ വോട്ട് സി.പിഎം ലേക്ക് പോയപ്പോഴാണ് തുടര്‍ഭരണം കിട്ടിയത്.
2021 ല്‍ മോദിയും പിണറായിയും തമ്മിലുള്ള ധാരണയാണ് ഇപ്പോഴും തുടരുന്നതെന്നും ചെന്നിത്തല.
കേരള പ്രാഥമിക സഹകര സംഘങ്ങളില്‍ 700 കോടിയുടെ അഴിമതി സംബന്ധിച്ച് ഉന്നയിച്ച ആരോപണം
ശരിവച്ച് ഹൈക്കോടതി നടപടിക്രമങ്ങള്‍ നിര്‍ത്തിവച്ചുവെന്നും ചെന്നിത്തല കാസര്‍ഗോട്ട് പറഞ്ഞു.
യു ഡി എഫ് നൂറ് സീറ്റ് നേടി അധികാരത്തില്‍ വരും; രമേശ് ചെന്നിത്തല




