ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ് കെ നമ്പ്യാര്‍ എഴുതിയ കവിതാ സമാഹാരം അക്ഷരമുത്തുകള്‍ ആരോഗ്യ വകുപ്പ് കാസറഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ശ്രീ എ വി രാംദാസ് BFHC Badiadka മെഡിക്കല്‍ ഓഫീസര്‍ Dr, സരിത പുരുഷോത്തമന് നല്‍കി പ്രകാശനം ചെയ്തു, കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബൈജു എസ് റാം സ്വാഗതം പറഞ്ഞു, ഔദ്യോഗിക ജീവിതതോടൊപ്പം കവിത എഴുത്ത് തികച്ചും വ്യക്തി ത്വ വികസന ത്തിനും സര്‍ഗ്ഗാ ത്മക കഴിവുകള്‍ വാര്‍ത്തെടുക്കുവാന്‍ കഴിയു മെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു , Dr, ഷാന്റി Dr ബേസില്‍ PHN അമ്പിളി. എന്നിവര്‍ സംബന്ധിച്ചു pചടങ്ങില്‍ കവിത രചയിതാവ് രാജേഷ് കെ നമ്പ്യാര്‍ നന്ദി രേഖ പ്പെടുത്തി
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ് കെ നമ്പ്യാര്‍ എഴുതിയ കവിതാ സമാഹാരം അക്ഷരമുത്തുകള്‍ പ്രകാശനം ചെയ്തു




