ജാനകിയമ്മ കൊലപാതകം – കോടതിയില്‍ ഹരജി നല്‍കും

കോയമ്മലിലെ വീട്ടമ്മയുടെ കൊലപാതകം പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിലാവശ്യപ്പെട്ട് പോലീസ്‌  കോടതിയില്‍ ഹരജി നല്‍കി.

വീടിന് തീപിടിച്ചു ;വന്‍ദുരന്തം ഒഴിവായി

മഞ്ചേശ്വരം കുഞ്ചത്തൂരില്‍നരിമുഗര്‍  ബംങ്കര്‍ തറവാടിന് തീപിടിച്ചു.ഇന്നലെ രാത്രിയായിരുന്നു സംഭവം. പത്മനാഭ ഗുരിക്കരിന്റെ വീടിനാണ് തീ പിടിച്ചത്. തീ പിടിത്തത്തിന് കാരണം അറിയാനായില്ല..

ബാബുവിന് ഒരു കോടി നേരിട്ട്‌ നല്‍കി; നുണപരിശോധനക്ക് വെല്ലുവിളിച്ച് ബിജു രമേശ്

തിരുവനന്തപുരം: കെ.എം മാണി രാജിവച്ചതിന് പിന്നാലെ ബാര്‍ കോഴക്കേസിലെ പരാതിക്കാരനായ ബിജു രമേശ് എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരെ നിലപാട് ശക്തമാക്കി..

രാജിവെച്ചു

കെ എം മാണിയും ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജിവെച്ചു മാണിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് തോമസ് ഉണ്ണിയാടന്‍ രാജിവെക്കുന്നത്

ഒടുവില്‍ മാണി മാത്രം രാജിവെക്കും

ഒടുവില്‍ മാണി മാത്രം രാജിവെക്കും ജോസഫും ഉണ്ണിയാടനും രാജിവെക്കില്ല. വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് യുഡിഎഫ് വ്യക്തമാക്കിയതോടെ മന്ത്രിസ്ഥാനം രാജിവയ്ക്കാനൊരുങ്ങി കെ.എം. മാണി. ഇന്നു.

പദവിയിൽ തുടരണോയെന്ന തീരുമാനം മാണിയുടെ മനഃസാക്ഷിക്കു വിടുന്നു: ഹൈക്കോടതി

കൊച്ചി∙ പദവിയിൽ തുടരണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിനുള്ള അവകാശം ധനമന്ത്രി കെ.എം. മാണിയുടെ മനഃസാക്ഷിക്കു വിടുന്നുവെന്ന് ഹൈക്കോടതി. ബാർ കോഴക്കേസിൽ തുടരന്വേഷണം.

മഞ്ചേശ്വരം താലൂക്കില്‍ നിരോധനാജ്ഞ

മഞ്ചേശ്വരം : മഞ്ചേശ്വരത്ത് നിരോധനാജ്ഞ. കഴിഞ്ഞ ദിവസം ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് പോലീസ് ആക്ട് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

കാഞ്ഞങ്ങാട് നഗരസഭ എല്‍ ഡി എഫിന്

കാഞ്ഞങ്ങാട് നഗരസഭ എല്‍.ഡി.എഫ്-21 യു.ഡി.എഫ് -13 ബി.ജെ.പി -5  

കെ.ദിവ്യ പരാജയപ്പെട്ടു

കാഞ്ഞങ്ങാട് നഗരസഭ കെ.ദിവ്യ പരാജയപ്പെട്ടു

കാഞ്ഞങ്ങാട് നഗരസഭയില്‍ എല്‍.ഡി.എഫ്‌ന്റെ വി.വി.രമേശന്‍ വിജയിച്ചു

കാഞ്ഞങ്ങാട് നഗരസഭയില്‍ എല്‍.ഡി.എഫ്‌ന്റെ വി.വി.രമേശന്‍ വിജയിച്ചു