തിരുവനന്തപുരം: ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് ബി.എസ്.എന്‍.എല്‍ ജീവനക്കാരും ഓഫിസര്‍മാരും ജൂലൈ 27ന് പണിമുടക്കുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 2007ലാണ് ഒടുവില്‍ ശമ്പളം പരിഷ്കരിച്ചത്. 10 വര്‍ഷം പിന്നിട്ടിട്ടും നടപടിയൊന്നും കൈക്കൊണ്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്നും ഇവര്‍ വ്യക്തമാക്കി. സമരസമിതി ഭാരവാഹികളായ കെ. മോഹനന്, ബി. സുശീലന്, ടി. സന്തോഷ് കുമാര്‍, ബി. വിശ്വകുമാരന്‍ നായര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
more recommended stories
-
കുടുംബപ്രശ്നം ഭാര്യ അകന്ന് കഴിയുന്നു; ഫേസ്ബുക്കില്‍ ലൈവിട്ട് യുവാവ് ജീവനൊടുക്കി
സമൂഹമാധ്യമത്തിലെ ലൈവ് കണ്ട് വിവരമറിഞ്ഞ് ബന്ധുക്കള്‍ എത്തിയപ്പോഴേക്കും.
-
കെ.എസ് കണക്ട് ‘ആസ്പിരന്റ്സ്’ പദ്ധതിക്ക് തുടക്കമായി
കാസര്‍കോട്: ചെട്ടുംകുഴി കെ.എസ് അബ്ദുല്ല സീനിയര്‍.
-
അപ്രഖ്യാപിത പവര്‍കട്ട് മനപൂര്‍വമല്ല,അമിത ഉപഭോഗം മൂലം സംഭവിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി
പാലക്കാട്: സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിംഗ്.
-
സംസ്ഥാനത്ത് കൊടും ചൂട് ഒരാഴ്ച കൂടി 3 ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്
കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ.
Leave a Comment