ദേലംപാടി പഞ്ചായത്ത് കേരളോത്സവം: ഫുട്‌ബോളില്‍ ദിശ ദേലംപാടി ജേതാക്കള്‍

ദേലംപാടി: ദേലംപാടി പഞ്ചായത്ത് കേരളോത്സവം ഫുട്‌ബോള്‍ മത്സരത്തില്‍ ഗ്യാലക്‌സി പള്ളങ്കോടിനെ പരാജയപ്പെടുത്തി ദിശ ദേലംപാടി ജേതാക്കളായി. വിജയികള്‍ക്കുള്ള സമ്മാനദാനം പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ ഹാജി നിര്‍വ്വഹിച്ചു.

KCN

more recommended stories