കെ.എസ്.എസ്.പി.എ 33-ാം കാസര്‍കോട് ജില്ലാ സമ്മേളനം

ചട്ടഞ്ചാല്‍: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ ( കെ.എസ്.എസ്.പി.എ ) 33-ാം കാസര്‍കോട് ജില്ലാ സമ്മേളനം ചട്ടഞ്ചാല്‍ അര്‍ബന്‍ കോ-ഓപ്പ്.സൊസൈറ്റി ഹാളില്‍ നടന്നു. വി.ടി. ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മെമ്പര്‍ അഡ്വ. സി.കെ. ശ്രീധരന്‍ വിശിഷ്ടാതിഥിയായിരുന്നു. ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് യു. ശേഖരന്‍ നായര്‍ സ്വാഗതം പറഞ്ഞു.

KCN

more recommended stories