കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് ഹസന്‍ തുടരും

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് എം.എം ഹസന്‍ തുടരും. നിലവിലുള്ള പി.സി.സി അധ്യക്ഷന്‍മാര്‍ സ്ഥാനങ്ങളില്‍ തുടരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് അറയിച്ചത്. ഇനിയൊരു തീരുമാനമുണ്ടാകുന്നതു വരെ പി.സി.സി അധ്യക്ഷന്‍മാരെ മാറ്റില്ലെന്നാണ് രാഹുല്‍ അറിയിച്ചിരിക്കുന്നത്. കെ.പി.സി.സി പുന:സംഘടന മരവിപ്പിച്ചാണ് രാഹുലിന്റെ തീരുമാനം. നിലവിലെ കമ്മിറ്റി തന്നെ അധികാരത്തില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

KCN

more recommended stories