ജി.സി.സി- കെ എം സി സി ചൗക്കി മേഖലാ കമ്മിറ്റി നിര്‍മ്മിച്ചു നല്‍കിയ ചൗക്കി മല്‍സ്യ മാര്‍ക്കറ്റ് ഉല്‍ഘാടനം ചെയ്തു

ചൗക്കി :ചൗക്കി – കുന്നില്‍ റോഡ് വികസിപ്പിക്കുമ്പോള്‍ പൊളിച്ചുമാറ്റിയ മല്‍സ്യ മാര്‍ക്കറ്റ് ജി.സി.സി- കെ എം സി സി ചൗക്കി മേഖലാ കമ്മിറ്റി പുനര്‍നിര്‍മ്മിച്ചു നല്‍കി. മല്‍സ്യ മാര്‍ക്കറ്റില്ലാതെ സാഹചര്യത്തില്‍ ചൗക്കിയിലെ പൊതു പ്രവര്‍ത്തകര്‍ മൊഗ്രാല്‍ പുത്തുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീലിനെ ബന്ധപ്പെടുകയും മല്‍സ്യ മാര്‍ക്കറ്റ് പണിയാന്‍ ജി.സി.സി.കെ.എം.സി.സി.ചൗക്കി മേഖലാ കമ്മിറ്റിക്ക് അനുവാദം നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ പണിത മല്‍സ്യ മാര്‍ക്കറ്റ് പെരുന്നാള്‍ ദിവസം ഉച്ചക്ക് മൊഗ്രാല്‍പുത്തുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍ ഉല്‍ഘാടനം ചെയ്തു. സത്താര്‍ ചൗക്കി അധ്യക്ഷത വഹിച്ചു കരീംചൗക്കി സ്വാഗതം പറഞ്ഞു . വാര്‍ഡ് മെമ്പര്‍മാരായ കെ.എ. അബ്ദുല്ല കുഞ്ഞി,എസ്.എച്ച്. ഹമീദ്, ആനന്ദന്‍ കടപ്പുറം, മഹമൂദ് കുളങ്കര,എരിയാല്‍മുഹമ്മദ് കുഞ്ഞി,സത്താര്‍ ബ്ലാര്‍കോഡ്,
നാം ഹനീഫ്,സംസാരിച്ചു.. കെ.കെ.ശംസുദ്ദീന്‍ ഹാജി, ജീലാനി കല്ലങ്കൈ..സുലൈമാന്‍ ചൗക്കി..അസൈനാര്‍ ചൗക്കി..ഷുക്കൂര്‍ മുക്രി. അസീബ് ഷംനാട്.. ഗഫൂര്‍ അക്കാരക്കുന്നു.അഷ്‌റഫ് ചൗക്കി,സത്താര്‍ കടപ്പുറം. സക്കീര്‍ കെ.കെ, കരീം ആമു.അബ്ദുല്‍ റഹ്മാന്‍ മേത്ത..മുഹമ്മദ് മുക്രി..നാസര്‍ കുന്നില്‍,സംശീര്‍ സുല്‍ത്താന്‍..കരീം മൈല്‍പാറ..അഹമ്മദ് കുളങ്കര.കരീം ലമ്പു..റാഷിദ് ചാച്ചു.മിയാദ്.അന്‍സാര്‍.അബീബ്.
റിയാസ് പുറത്ത് വളപ്പ് .സമീര്‍ കെ.കെ.പുറം..ഷഫീക് പുറത്ത് വളപ്പ്..അബ്ബാസ് കുളങ്കര.മല്‍സ്യ വില്‍പന ക്കാരായ. രോഹിണി..രേവതി..കമല സംബന്ധിച്ചു

KCN

more recommended stories