മുംബൈയില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു; അഞ്ച് മരണം

മുംബൈയില്‍ ജനവാസ മേഖലയില്‍ വിമാനം തകര്‍ന്നു വീണ് അഞ്ച് പേര്‍ മരിച്ചു. ഘാട്‌കോപ്പറിലെ സര്‍വോദയ് നഗറില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. ബീച്ച്ക്രാഫ്റ്റ് കിങ് എയര്‍ സി 90 എന്ന വിമാനമാണ് തകര്‍ന്ന് വീണത്ര്

ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നുവീഴ്ന്നതെന്നാണ് റിപ്പോര്‍ട്ട്.

KCN

more recommended stories