നാളെ വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (21-09-2019) രാവിലെ 9.30 മുതല്‍ വൈകുന്നേരം 6 മണി വരെ കോട്ടച്ചേരി ഫീഡറിലുളള കുവൈത്ത് ടവര്‍, ആര്‍.ടി.ഒ എന്നീ ട്രാന്‍സ്ഫോമറുകളില്‍ വൈദ്യുതി വിതരണം മുടങ്ങും.

KCN

more recommended stories