എ ഐ ടി യു സി ജില്ലാ കമ്മിറ്റി ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു

കാസര്‍കോട്:  എ ഐ ടി യു സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു. എ ഐ ടി യു സി നേതാവ് ജെ ചിത്തരഞ്ജന്‍ ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായിരുന്നു ആദരിക്കല്‍ പരിപാടി സംഘടിപ്പിച്ചത്. എ ഐ ടി യു സി ജില്ലാ പ്രസിഡണ്ട് ടി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സിയുടെ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. ആദരിക്കലിന് ആരോഗ്യപ്രവര്‍ത്തകര്‍ നന്ദി അറിയിച്ചു.

KCN

more recommended stories