പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന ഭ്രമം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു

പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന ചിത്രമാണ് ഭ്രമം . രവി കെ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭ്രമം എന്ന പൃഥ്വിരാജ് ചിത്രം പ്രഖ്യാപിക്കപ്പെട്ടതുമുതലേ വലിയ ചര്‍ച്ചയായിരുന്നു. ഇപോഴിതാ ഭ്രമം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നു.

KCN

more recommended stories