മൊബൈല്‍ റീചാര്‍ജിന് ഇനിമുതല്‍ സര്‍വീസ് ചാര്‍ജ് നല്‍കണം

വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് കമ്ബനിയായ ഫോണ്‍പേ, UPI ഉള്‍പ്പെടെയുള്ള ചില ഇടപാടുകള്‍ക്ക് പ്രൊസസിങ് ഫീ ഈടാക്കി തുടങ്ങി. 50 രൂപയ്ക്ക് മുകളില്‍ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുമ്‌ബോള്‍ ഒരു രൂപ മുതല്‍ രണ്ട് രൂപ വരെയാണ് ഫോണ്‍പേ ഈടാക്കുന്നത്. അതേസമയം, 50 രൂപയ്ക്ക് താഴെയുള്ള റീചാര്‍ജിന് പണം നല്‍കേണ്ടതില്ല. 50നും 100നും ഇടയിലെ റീചാര്‍ജിന് ഒരു രൂപയും നൂറിന് മുകളിലെ റീചാര്‍ജിന് രണ്ട് രൂപയുമാണ് ഈടാക്കുന്നത്.

KCN

more recommended stories