മുടിമുറിയില്‍ സ്‌കൂള്‍ അധികൃതരും പരാതി നല്‍കും

കാസര്‍കോട്: ഉപ്പള ഗവ: ഹയര്‍ സെക്കന്ററി സ്‌കുളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവത്തില്‍ സ്‌കൂളധികൃതരും പരാതി നല്‍കും. സ്‌കൂളിന്റെ അച്ചടക്കത്തെ ബാധിക്കുന്നതാണ് സംഭവമെന്ന് വിലയിരുത്തല്‍. റാഗിംഗ് നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ പരിശോധന നടത്താനും തീരുമാനം.

KCN

more recommended stories