ജേഴ്സി പ്രകാശനം ചെയ്തു

ദുബായ്: ഒക്ടോബര്‍ 22ന് ശനിയാഴ്ച രാത്രി യു എ ഇ പാടലടുക്ക പ്രവാസി കൂട്ടായ്മ അല്‍ ബുസ്താന്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന സ്‌നേഹ സംഗമത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 2 വില്‍ മാറ്റുരക്കുന്ന ടീം ഫാല്‍ക്കണ്‍ എഫ് സി യുടെ ജേഴ്സി മഞ്ചേശ്വരം മണ്ഡലം എം എല്‍ എ എ കെ എം അഷ്റഫ് ടീം ഐക്കണ്‍ തന്‍വീറിന് നല്‍കി പ്രകാശനം ചെയ്തു. ബ്ലൂ ഡ്രാഗണ്‍ എം എസ് ടി, എ കെ ഷൂട്ടേഴ്സ്, അവഞ്ചേഴ്സ് എഫ് സി, സ്പെക്ടര്‍ എഫ് സി എന്നീ ടീമുകളാണ് പ്രീമിയര്‍ ലീഗല്‍ പങ്കെടുക്കുന്ന മറ്റ് ടീമുകള്‍.

KCN

more recommended stories