ശോഭിക വെഡ്ഡിംഗ് കോഴിക്കോട് ഷോറൂമിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്

കോഴിക്കോട്: ശോഭിക വെഡ്ഡിംഗ്‌സ് കോഴിക്കോട് ഷോറൂമിലേക്ക് വിവിധ ഒഴിവിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.

1. എച്ച്.ആര്‍. മാനേജര്‍
2. എച്ച്.ആര്‍. എക്‌സിക്യൂട്ടീവ്
3. ഐ.ടി സപ്പോര്‍ട്ട്
4. ഫേ്‌ലോര്‍ സൂപ്പര്‍വൈസര്‍ (സമാന മേഖലയില്‍ 4 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉണ്ടായിരിക്കണം)
5. കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്
6. ബില്ലിംഗ് സ്റ്റാഫ്
7. വിഷ്വല്‍ മെര്‍ച്ചന്‍ഡൈസര്‍
8. സെയില്‍സ് എക്‌സിക്യൂട്ടീവ് (പുരുഷന്‍)
9. സെക്യൂരിട്ടി (ലേഡീസ്)

കുറഞ്ഞത് ഒന്നോ രണ്ടോ വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിങ്ങളുടെ ബയോഡാറ്റ hr.shobhikacalicut@gmail.com എന്ന ഇ -മെയിലിലേക്ക് അയക്കേണതാണ്. ഭക്ഷണം, താമസം കൂടാതെ മറ്റ് ആനുകൂല്യങ്ങള്‍ ഉറപ്പാക്കും.

നവംബര്‍ 7, 9 തിയ്യതികളില്‍ ശോഭിക കോഴിക്കോട് ഷോറൂമിലാണ് അഭിമുഖം നടക്കുക

ശോഭിക വെഡ്ഡിംഗ് മാള്‍
പട്ടേരി, പൊട്ടമ്മല്‍, കോഴിക്കോട്
ഫോണ്‍: 9072522252, 9072522255, 9072667712

KCN

more recommended stories