കാസര്‍കോട് മെട്രോ ഗോള്‍ഡിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം നാളെ

കാസര്‍കോട്: കാസര്‍കോട് ഓള്‍ഡ് പ്രസ്‌ക്ലബ്ബിന് സമീപം എം.ജി റോഡില്‍ മെട്രോ ഗോള്‍ഡിന്റെ നവീകരിച്ച വിശാലമായ ഷോറൂം നാളെ (നവംബര്‍ 07, തിങ്കളാഴ്ച്ച) രാവിലെ 11.30ന് ഖലീല്‍ ഹുദവി ഉദ്ഘാടനം നിര്‍വ്വഹിക്കും. ബിഗ് ബോസ് സൂപ്പര്‍ താരം ഡോക്ടര്‍ റോബിന്‍ മുഖ്യാതിഥിയായിരിക്കും.

KCN

more recommended stories