ദേശീയപാതാ വികസനം: കുടിവെള്ള വിതരണം പൂര്‍ണമായും മുടങ്ങും

കാസര്‍കോട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കാസര്‍കോട് കുടിവെള്ള പദ്ധതിയുടെ പ്രധാനപ്പെട്ട വിതരണ പൈപ്പുകള്‍ വിദ്യാനഗര്‍ ഭാഗത്ത് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 20, 21 തീയതികളില്‍ കാസര്‍കോട് നഗരസഭ, ചെങ്കള, മധൂര്‍ ഗ്രാമപഞ്ചായത്തുകളിലും കുടിവെള്ള വിതരണം പൂര്‍ണമായും തടസപ്പെടുന്നതാണെന്ന് അസി.എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

KCN

more recommended stories