നവാബ് ബള്ളീറിനും ഹാരിസ് മാഹിനും ഹൗസ് ഓഫ് ഇ.വൈ.സി.സി ദുബൈ കമ്മിറ്റി സ്വീകരണം നല്‍കി

ദുബൈ: പാവപ്പെട്ടവര്‍ക്ക് തണലായിമാറിയ ഹൗസ് ഓഫ് വൈ.സി.സി സന്ദര്‍ശിക്കാന്‍ യു എ ഇല്‍ എത്തിയ ഹൗസ് ഓഫ് ഇ.വൈ.സി.സി സൗദി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നവാബ് ബള്ളീര്‍ ഹൗസ് ഓഫ് ഇ.വൈ.സി.സി ഖത്തര്‍ കമ്മിറ്റി സെക്രട്ടറി ഹാരിസ് മാഹിന്‍ എന്നിവര്‍ക്ക് ഹൗസ് ഓഫ് ഇ.വൈ.സി.സി ദുബൈ കമ്മിറ്റി സ്വീകരണം നല്‍കി. ദുബായ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹമീദ് ബളളീര്‍, ട്രഷറര്‍ ജംഷി എരിയാല്‍, സമീര്‍ പെരല്‍, സത്താര്‍ ചേരങ്കൈ, നവാസ്ഫന്നാന്‍,അനീസ്ബുറാനി, റാഷി ബോജ, സലീം ബളളീര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories