മുള്ളേരിയ ലയണ്‍സ് ക്ലബ്ബ് മൈലാഞ്ചി മത്സരം സംഘടിപ്പിക്കുന്നു

മുള്ളേരിയ: ബക്രീദിനോടനുബന്ധിച്ച് മുള്ളേരിയ ലയണ്‍സ് ക്ലബ്ബ് സ്ത്രീകള്‍ക്ക് വേണ്ടി ‘മൊഞ്ചുള്ള മൈലാഞ്ചി’ എന്ന പേരില്‍ മെഹന്തി മത്സരം സംഘടിപ്പിക്കുന്നു. ജൂണ്‍ 23 വെള്ളിയാഴ്ച കര്‍മ്മംതൊടി കാവേരി ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി.

ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 5555/,3333/, 2222/രൂപ വീതം ക്യാഷ് പ്രൈസും ഉപഹാരവും നല്‍കും.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ 7012605500.

KCN

more recommended stories