വിദ്യാര്‍ത്ഥിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചതായി പരാതി

മധൂര്‍: വിദ്യാര്‍ത്ഥിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം മധൂര്‍ അറന്തോടിലാണ് സംഭവം. പരിക്കേറ്റ 15 വയസ്സുകാരന്‍ ശൈക് നബീല്‍ ചെങ്കള ഇ.കെ നയനാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

KCN

more recommended stories