ഈദ് സംഗമവും പ്രീമിയര്‍ ലീഗും സംഘടിപ്പിച്ചു

ദൂബായ്: യു എ ഇ യിലെ മഞ്ഞംപാറ പ്രവാസി കളുടെ അഭിമുഖ്യത്തില്‍ മഞ്ഞംപാറ പ്രാവാസി കൂട്ടായ്മ ബലി പെരുന്നാള്‍ ദിവസം ഈദ് സംഗമവും മഞ്ഞംപാറ പ്രീമിയര്‍ ലീഗ് സീസണ്‍ 1 നടത്തി ഈദ് സംഗമം സയ്യിദ് സുഹൈല്‍ തങ്ങള്‍ അല്‍ ഹൈദ്രോസി ഉദ്ഘാടനം ചെയ്തു. സി എച്ച് ഹമിദ് ഹാജി ചിര്‍തെട്ടി അധ്യക്ഷത വഹിച്ചു. മജിദ് അസ്ഹരി, ഹനീഫ് അഡൂര്‍, ഖാസിം അബുബക്കര്‍ കുളന്നൂര്‍ ഖാദര്‍ മൗലവി മംഗലത്തോണി, അസ്ലം അസുലു,, ഖാസിം അഡൂര്‍ ഖാദര്‍ കുളന്നൂര്‍ സിദ്ധിഖ് കെ.പി. റൗഫ് അഡുര്‍ കബീര്‍ ഫ്രിമാന്‍, ഹനിഫ് സി എം, അലി ടാസ്‌ക് ഇക്ബാല്‍ ടാസ്‌ക് കരീം ബദിയടുക്ക റൗഫ് ദാരിമി കരീം കെ എ താജു എം കെ ജാഫര്‍ എംപി തുടങ്ങിയവര്‍ സംബന്ധിച്ചു ബഷീര്‍ കാനക്കേട് സ്വഗതവും ജാബി മാസ്‌ക് നന്ദി പറഞ്ഞു തുടര്‍ന്ന് നടന്ന പ്രീമിയര്‍ ലീഗ് സീസണ്‍ 1 ല്‍ യു.എ ഇയിലെ വിവിധ എമിറേറ്റ്‌സിലെ 4 ടീമുകള്‍ പങ്കെടുത്തു ഉനൈസ് മൈനാടി അബ്ദുള്ള കൊറ്റുമ്പ കാലിദ് ഇര്‍ഷാദ് പുത്തൂര്‍ റിസ്വാന്‍ ബിച്ചു എന്നിവര്‍ കളിക്കാരെ പരിജയപ്പെട്ടു. എം പി എല്‍ ചെയര്‍മാന്‍ അബ്ദുള്ള ടാസ്‌ക് യു.എ ഇ മഞ്ഞംപാറ പ്രവാസി കൂട്ടായ്മ കോഡിനേറ്റര്‍ റാസിഖ് തുടങ്ങിയവര്‍ പരിവാടി നിയന്ത്രിച്ചു

KCN

more recommended stories