ഇഫ്താര്‍ സംഗമം

കാസറകോട് :ചക്കരബസാര്‍ ഗള്‍ഫ് മാര്‍ക്കറ്റ് കൂട്ടായ്മ പരിസരത്തെ മുഴുവന്‍ ആള്‍ക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് സമൂഹ നോമ്പ് തുറ നടത്തി . മൊയ്ദീന്‍ ബേര്‍ക്ക,അബ്ദുല്‍ ജബ്ബാര്‍ എതിര്‍ത്തോട് ,മാഹിന്‍ മായിപ്പാടി, ഇജാസ് കുണ്ടംകുഴി ,സിറാജ് ഉളിയത്തടക്കം ,മിന്ഹാജ് ,ഹാരിസ് ,സവാദ് ,സാബിത്ത് ,റസാക്ക് ,എന്നിവര്‍ നേതൃത്വം നല്‍കി .

KCN

more recommended stories