എം എസ് എസ് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു.

എം എസ് എസ് കാസര്‍കോട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ കിറ്റ് വിതരണം ഉദ്ഘാടനം കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം യൂണിറ്റ് സെക്രട്ടറി സമീര്‍ ആമസോണിക്‌സിന്‍ കൈമാറി. കാസര്‍കോട് യൂണിറ്റിന്റെ പ്രവര്‍ത്തനം സ്ലാഗനീയമാണെന്ന് ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു നെല്ലിക്കുന്ന് സമീര്‍ മഹല്‍ നടന്ന പരിപാടിയില്‍.ജില്ലാ സെക്രട്ടറി കബീര്‍ ചെര്‍ക്കളം സന്നിതനായിരുന്നു. യൂണിറ്റ് പ്രസിഡണ്ട് ഹനീഫ് പി എം അധ്യക്ഷനായിരുന്നു.യൂണിറ്റ് വൈസ് പ്രസിഡണ്ട് റഫീക്ക് എസ് നന്ദിയും പറഞ്ഞു

KCN

more recommended stories