സ്വര്‍ണ്ണവില ഉയര്‍ന്നു

 

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണം റെക്കോര്‍ഡ് വിലയില്‍. സ്വര്‍ണ്ണവില ഇന്ന് പവന് 80 രൂപ വര്‍ദ്ധിച്ചു. വിപണി വില 52600 രൂപയാണ്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2400 ഡോളറിലേക്ക് എത്തും എന്നുള്ള സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. 2500 ഡോളറിലേക്ക് എത്തിയേക്കും എന്നുള്ള പ്രവചനങ്ങളും വരുന്നുണ്ട്.

KCN

more recommended stories