വിഷുക്കോടി നല്‍കി

ഓള്‍ കേരള ഫോട്ടോ ഗ്രാഫര്‍സ് അസോസിയേഷന്‍ കാസര്‍കോട് ഈസ്റ്റ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂണിറ്റിലെ മുഴുവന്‍ അംഗങ്ങള്‍ക്കും വിഷുക്കോടി നല്‍കി. കാസറഗോഡ് മേഖല ഓഫീസില്‍ യൂണിറ്റ് പ്രസിഡന്റ് അജിത് കുമാറിന്റെ ആദ്യക്ഷതയില്‍ മുന്‍ സംസ്ഥാന ഭാരവാഹിയും യൂണിറ്റിലെ മുതിര്‍ന്ന അംഗവുംമായ ഗോവിന്ദന്‍ ചങ്കരന്‍കാട് വനിതാ അങ്കമായ പ്രിയക് വിഷുക്കോടി നല്‍കി കൊണ്ട് ഉല്‍ഘടനം ചെയ്തു. ജില്ല ട്രഷറര്‍ സുനില്‍ കുമാര്‍, ജില്ല ജോയിന്റ് സെക്രട്ടറി രാജേന്ദ്രന്‍, മേഖല ട്രഷറര്‍ വാമന്‍ കുമാര്‍, യൂണിറ്റ് വൈസ് പ്രസിഡന്റ് ശബരി, ജോയിന്റ് സെക്രട്ടറി സുനില്‍, നിര്‍മലക്ഷന്‍ തുടങ്ങിയര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു യൂണിറ്റ് സെക്രട്ടറി സുജിത് സ്വാഗതവും ുൃീ മനീഷ് നന്ദിയും രേഖപ്പെടുത്തി.

KCN

more recommended stories