അവാര്‍ഡ് വിതരണം നടത്തി

sammanam
കാസര്‍കോട്: ഐ.ടി.സ്‌കൂളും എനര്‍ജി മാനേജ്‌മെന്റും സംയുക്തമായി സംഘടിപ്പിച്ച കാര്‍ട്ടൂണ്‍ മത്സര വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍
കാസര്‍കോട് ഡി.ഇ.ഒ.സത്യനാരായണഭട്ട് മത്സര വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഐ.ടി.കോര്‍ഡിനേറ്റര്‍ എ.പി.രാജേഷ് അധ്യക്ഷനായിരുന്നു. പി.ടി.എ. പ്രസിഡണ്ട് കെ.പുരുഷോത്തമന്‍ , കെ.വിജയന്‍ , കെ.ഒ.രാജീവന്‍, മന്‍സൂര്‍ കുരിക്കള്‍ , എന്നിവര്‍ സംസാരിച്ചു.
samanam

KCN

more recommended stories