ഡോക്ടേര്‍സ് ഡേ, ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ക്ക് സ്‌നേഹാദരം

കാസര്‍കോട് :ഡോക്ടേര്‍സ് ഡേയുടെ ഭാഗമായ് ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് സ്‌നേഹാദരം. രോഗികളുടെ എണ്ണം കൂടി വരികയും ഡോക്ടര്‍മാരുടെ എണ്ണക്കുറവ് മൂലം ഡോക്ടര്‍മാര്‍ അമിത ജോലിചെയ്യുന്ന ജനറല്‍ ആശുപത്രിയിലാണ് ബി ആര്‍ സി ഡോക്ടേര്‍സ് ഡേയുടെ ഭാഗമായുള്ള ആഘോഷം സംഘടിപ്പിച്ചത്.ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായ ഡോ അരുണ്‍ രാം, ഡോ ഷെറീന എന്നിവരെ ആദരിച്ചു. സുപ്രണ്ട് ഡോ ശ്രീകുമാര്‍ ഉല്‍ഘാടനം ഉല്‍ഘാടനം ചെയ്തു.ഡി പി ഒ ഒ രന്‍ജിത്ത്, ഡപ്യൂട്ടി സുപ്രണ്ട് ഡോ ജമാല്‍ അഹ്‌മ്മദ്,ബി ഫി സി ടി കാസിം, സൗമ്യ, സിന്ധു, ഫിലോമിന ,ഷീണദാസ്, വിദ്യ തുടങ്ങിയവര്‍ സംബന്ധിച്ചു

KCN

more recommended stories