കാസര്‍കോട് റോട്ടറി ക്ലബ് ഡോക്ടര്‍ ഡേ ആചരിച്ചു

കാസര്‍കോട്: പ്രമുഖ സീനിയര്‍ ഡോക്ടര്‍ ശ്രീ. ബി. സ്. റാവുവിനെയും, ചികിത്സ രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഡോ. പി. കൃഷ്ണ ഭട്ടിനേയും പ്രസിഡന്റ് ഡോ. നാരായണ നായ്ക് ആദരിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഡേ ആചരിച്ചു. പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ട്ന്റ് ശ്രീമതി : തരാ പ്രസാദിനെ ഉപഹാരം നല്‍കി ആദരിച്ചു.പ്രസിഡന്റ് റോട്ടറിയന്‍ ഡോ. ബി. നാരായണ നായ്ക് . പൊന്നാടയും, സമ്മാനവും നല്‍കി. പ്രസിഡന്റ് റോട്ടോറിയന്‍ ശ്രീ. ബി ഡോ. നാരായണ്‍ നായിക് അദ്യക്ഷത വഹിച്ചു.സെക്രട്ടറി കെ. ഹരി പ്രസാദ് മെമെന്റോ നല്‍കി.
ഡോ. ജിത്രേന്ദ്ര റൈ, ദിനേശ് എം ടി, എം കെ രാധാകൃഷ്ണന്‍,
ഫസ്റ്റ് ലേഡി ഡോ. ജ്യോതി എസ് നായ്ക്. ആന്‍സ് ഫോറം പ്രസിഡന്റ് ശ്രീമതി. ബിന്ദു സെക്രട്ടറി അശ്വനി വരദരാജ്, ആര്‍. പ്രശാന്ത് കുമാര്‍,മറ്. കെ എന്‍. ഷെട്ടി, മുരളീധര്‍ കാമത്ത്, ഡോ. ജനാര്‍ദ്ദന നായ്ക് .സി,
ഡോ. രേഖ മയ്യ, ഡോ. ഗണേഷ് മയ്യ, ഡോ. കാസിം, കെ. ദിനകര്‍ റൈ എനിവര്‍ സംസാരിച്ചു.

KCN

more recommended stories