അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഡോക്ടര്‍സ് ഡേ ആചരിച്ചു

കാസര്‍കോഡ്: അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഡോക്ടര്‍സ് ഡേ ആചരിച്ചു. കാസര്‍കോഡ് അസോസിയേഷന്‍ ഓഫ് അലിയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍. ദേശീയ ഡോക്ടേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ഏറെക്കാലം സുദീര്‍ഹമായി സേവനം ചെയ്തുവരുന്ന വിസ്റ്റം ഡെന്റല്‍ കെയര്‍ ഫാത്തിമ ബി തെരുവത്തിനെയും ഡോക്ടര്‍ ചെല്‍സ കുര്യനെയും ആദരിച്ചു. പരിപാടിയില്‍ ക്ലബ്ബ് വൈസ് പ്രസിഡന്റ് നൗഷാദ് ബായിക്കര അധ്യക്ഷതവഹിച്ചു. സെക്രട്ടറി സമീര്‍ ആമസോണിക് സ്വാഗതം പറഞ്ഞു. അന്‍വര്‍ കെ ജി. കെബീര്‍ വെറൈറ്റി. മുസ്തഫ ബി ആര്‍ ക്യു. രമേശ് കല്‍പ്പക. നാസര്‍ എസ് എം. ലീന്‍. പി ആര്‍ ഓ സിറാജ് മുജാഹിദീന്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories