കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ഡോക്ടര്‍സ് ഡേ ദിനം ആദരിച്ചു

കാസര്‍കോട് : കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഡോക്ടര്‍സ് ഡേ ആദരിച്ചു. ട്രഷറര്‍ അമീര്‍ നായനാര്‍മൂല ഷാള്‍ അണിയിച്ചു സെക്രട്ടറി സനൂജ് ബി എം മൊമെന്റോ കൈമാറി പ്രസിഡന്റ് ദില്‍ഷാദ് ഫസ്റ്റ് വൈസ് പ്രസിഡന്റ് റാഷിദ് പെരുമ്പള സെക്കന്‍ഡ് വൈസ് പ്രസിഡന്റ് അഷറഫ് അലി അച്ചു ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ റയീസ് അറേബ്യന്‍ മെമ്പറായ സമീര്‍ അറേബ്യന്‍ എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories